Black Mamba Takes A Dip Off The Durban Coastline<br />തിരയ്‌ക്കൊപ്പം പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് നീന്തിക്കയറിയത് വിഷപ്പാമ്പായ ബ്ലാക് മാമ്പ. ലോകത്തിലെ ഏറ്റവും അപകടകാരിയായ പാമ്പാണ് ആഫ്രിക്കയില്‍ കാണപ്പെടുന്ന ബ്ലാക് മാമ്പകള്‍. കരയില്‍ ജീവിക്കുന്നവയില്‍ വച്ച് ഏറ്റവും വേഗം കൂടിയ പാമ്പാണിത്. യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുന്ന പാമ്പുകളാണിവ.